നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പിടിക്കിട്ടാപ്പുള്ളി പിടിയിൽ. തിരുവനന്തപുരം പള്ളിപ്പുറം സ്വദേശി ഷാനവാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്